തിരുവനന്തപുരം :പൗരത്വ രേഖയായി കണക്കാക്കിയുളള നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു . വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് നേറ്റിവിറ്റി കാര്‍ഡുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അപേക്ഷയില്‍ അന്വേഷണം കൂടാതെ നേറ്റിവിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനോട് റവന്യു വകുപ്പ് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. കാര്‍ഡിന് നിയമപരമായ പിന്‍ബലം നല്‍കുന്നതിനുളള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.സര്‍ക്കാരിന്റെ കാലവധിക്കകം തന്നെ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് പദ്ധതി. ജനന തീയതി, ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍ എന്നിവയും കാര്‍ഡില്‍ ഉള്‍പ്പെടുത്തും
![]()
Total Views:
0
