റിയാദ് : റിയാദ് ടാക്കീസ് അൽമദീന ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാരംസ് ടൂർണമെന്റ് ( ഡബിൾസ് ) ഡിസംബർ 19 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ ഹറാജ് അൽ മദീന ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കുമെന്നു ഭാരവാഹികൾ വാർത്ത കുറിപ്പിലറിയിച്ചു.
ഒന്നാം സമ്മാനം 1000 റിയാലും ട്രോഫിയും,രണ്ടാം സമ്മാനം 500 റിയാലും, ട്രോഫിയുംമൂന്നാം സമ്മാനം 250റിയാലും ട്രോഫിയും കൂടാതെ മികച്ച ടീമിനും മികച്ച കളിക്കാരനും സമ്മാനം ഉണ്ടാവും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 05100 67989, 055 041 8054 എന്നി നമ്പറുകളിൽ ബന്ധപ്പെടുക
![]()
