റിയാദ് :സൗദി അറേബ്യയിൽ പതിനഞ്ചോളം പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി 2026 ലെ കലണ്ടർ പ്രകാശനം ചെയ്തു. സിറ്റി ഫ്ളവർ ഗ്രൂപ്പിന്റെ സഹകരണത്തോടെ കലണ്ടർ ഹൈപ്പർ മാർക്കറ്റ് റിയാദിൽ വെച്ച് നടന്ന ചടങ്ങിൽ സിറ്റിഫ്ലവർ മാർക്കറ്റിംഗ് മാനേജർ നൗഷാദ് പ്രകാശനം ചെയ്തു.
സൻഹ, ഫസിർ,വിജില ബിജു,രാധിക ടീച്ചർ അനസ് (സ്റ്റോർ മാനേജർ സിറ്റിഫ്ലവർ ഹൈപ്പർ ),റഹ്മ സുബൈർഖദീജ ,റാഷിദ് ദയ,അസ്ലം പാലത്ത് , ഗഫൂർ കൊയിലാണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
![]()
