റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബത്ഹ ഇസ്ലാഹി സെന്ററിന് 2025 – 2027 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സുൽഫീക്കർ പാലക്കാഴി (പ്രസിഡന്റ്), റിയാദ്റഹ്മാൻ,അബ്ദു സലാം ഇ കെ,അനീസ് പി വി (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് ഷാഹിദ് (സെക്രട്ടറി), അൻസാർ തിരുവനന്തപുരം,നൂറുദ്ദീൻ തളിപ്പറമ്പ്, അബ്ദു ലത്തീഫ് (ജോയിന്റ് സെക്രട്ടറിമാർ), ജാവീദ്ആലം (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
യൂത്ത് വിങ്ങ് ചെയർമാനായി ഹംസ അഫ്ഹാം അൽ ഹികമി, കൺവീനർമാരായി വാസിൽ താനൂർ, ജൗഹർ എന്നിവരെയും തിരഞ്ഞെടുത്തു. കേന്ദ്ര കൗൺസിലർമാരായി മുഹമ്മദ് കുട്ടി പി കെ,ജാഫർ പൊന്നാനി, ബഷീർ കുപ്പൊടൻ, അബ്ദു റൗഫ് സ്വലാഹി,മുനീർ പാപ്പാട്ട്,സനോജ് അരീക്കോട്,യാസർ അറഫാത്ത് , അനീസ് പി വി , നബീൽ പയ്യോളി , ശിഹാബ് അലി, റിയാസുദ്ധീൻ ചൂരിയോട്, എന്നിവരെ തിരഞ്ഞെടുത്തു .
വിവിധ വിങ് ഭാരവാഹികളായി റിയാദ് റഹ്മാൻ,അൻസാർ തിരുവനന്തപുരം (ക്യു എച്ച് എൽ സി), അനീസ് പിവി, ഷംഷാദ് അൽഹികമി (ദഅവ വിങ്ങ്), നൂറുദ്ധീൻ എം പി, അഷ്റഫ് കണ്ണൂർ (നിച്ച് ഓഫ് ട്രൂത്ത് ആൻഡ് പബ്ലിക്കേഷൻ), അബ്ദുസലാം ഇ കെ, സാഹിർ (സോഷ്യൽ വെൽഫെയർ), ഫിനോജ് അബ്ദുല്ലാഹ്, നാഷിം ഹമീദ് (ക്രിയേറ്റിവ് ഫോറം), അബ്ദുൽ ലത്തീഫ്, അനീർ തലശ്ശേരി (പീസ് റേഡിയോ)
ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് , കൺവീനർ മുജീബ് പൂക്കോട്ടൂർ , ദഅവാ ചെയർമാൻ അബ്ദുള്ള അൽ ഹികമി, അനീസ് പി.വി. തുടങ്ങിയവർ സംസാരിച്ചു.
![]()
