ദമാം : ദമ്മാമിലെ കുട്ടനാട് കൂട്ടായ്മയും ജനകീയ രക്തദാന സേനയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.”ഒരു ജീവന് പുതിയ ശ്വാസം നൽകാ” എന്ന സന്ദേശത്തോടെ നടക്കുന്ന ഈ ക്യാമ്പ് ജീവൻ രക്ഷിക്കുന്ന മഹത്തായ കാരുണ്യ പ്രവർത്തനത്തിന് സമൂഹത്തെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി 0531381662, 0536651070 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
![]()
