റിയാദ്:കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി.കൈതപൊയിൽ പുതുപ്പാടി സ്വദേശി തള്ളാശ്ശേരി കാതാരി അസൈൻ (58) ആണ് ഹൃദയാഘാതം മൂലം മരിച്ചത് .
പരേതരായ കാതരി-ആമിന ദമ്പതികളുടെ മകനാണ്.ഭാര്യ:ഷെറീന
റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
