ജിദ്ദ : ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നവംബർ 27 വ്യാഴാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു.വൈകിട്ട് 3 മുതൽ 5 വരെ നടക്കുന്ന ഓപ്പൺ ഹൗസിൽ പരാതികൾക്ക് അടിയന്തിര പരിഹാരം കാണാനായി കോൺസൽ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ സേവനത്തിനായി ഉണ്ടായിരിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു
![]()
