കുവൈത്ത് : കുവൈത്തിൽ കണ്ണൂർ സ്വദേശി നിര്യാതനായി .പുതിയങ്ങാടി മാടായി സ്വദേശി റഫീഖ് പുതിയാണ്ടി (54) ആണ് മരിച്ചത് . ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇട്ടമ്മൽ സ്വദേശികളായ അബ്ദുള്ള വി വി, മഹ്മൂദ് വി വി. എന്നിവരുടെ സഹോദരി ഭർത്താവ് ആണ് ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
![]()
