റിയാദ്: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് സംഗീതസയാഹ്നവും കുടുംബ സംഗമവും നടത്തി. എക്സിറ്റ് 18 അല്‍ അമീക്കാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം സിറ്റി ഫ്ളവര്‍ എം.ഡി. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
ശിഹാബ് കൊട്ടുക്കാട്, റഹ്മാന് മുനമ്പത്ത്, സൈദ് മീഞ്ചന്ത, പുഷ്പരാജ്, കബീര്‍ പട്ടാമ്പി, ഡോ. അബ്ദുല്‍ അസീസ്, അറബ്കോ രാമചന്ദ്രന്, സിദ്ധീഖ് തുവ്വൂര്‍, ജയന് കൊടുങ്ങല്ലൂര്‍, നിഹ്മത്തുള്ള, ഡോ.ലുബിന ബാനു, ഡോ.പീര്‍ മുഹമ്മദ്, റഷീദ് മുവാറ്റുപ്പുഴ, റിജോഷ് കടലുണ്ടി, മജീദ് പതിനാറുങ്കല്‍, റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, ഷൈജൂ പച്ച, അനീഷ റഹീസ്, ഹാരിസ് ചാലപ്പുറം, സലാം ടി.വി.എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അല്‍താഫ്, മുത്തലിബ് കാലിക്കറ്റ്, സത്താര്‍ മാവൂര്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്കി. ഫഹിം അസ്ലം, നാസര്‍ പൂനൂര്, അലി അക്ബര്‍, അല്‍താഫ്, ദേവദാസ്, ഷറഫു, സലിം ചാലിയം, മനാഫ്, നസീര്‍, ഷബീര്‍, നദീം അസ്ലം, ഡാനിഷ് അല്‍ത്താഫ്, മുഹമ്മദ് സാജിദ്, ജിനീഷ് അത്തോളി, നാമിഷ അസ്ലം, റസീന, അല്‍ത്താഫ്, ജസീന മുത്തലിബ്, ഷാജിന ഷറഫ്, ഫൗസിയ നിസാം, ഷംല ഷിറാസ്, ജിഷാ മജീദ്, ഷംല റഷീദ് എന്നിവര്‍ നേതൃത്വം നല്കി. അസ്ലം പാലത്ത് സ്വാഗതവും അല്‍താഫ് കാലിക്കറ്റ് നന്ദിയുംപറഞ്ഞു.
![]()
