മദീന: ഇന്ത്യന്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സൗദിയിലെത്തിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്താനും അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാനുമാണ് കേന്ദ്ര സർക്കാറിന്റെയും എമ്ബസിയുടെയും സഹായത്തോടെ ഉള്ള നീക്കം.രക്തബന്ധമുളള രണ്ട് കുടുംബാംഗങ്ങളെ മദീനയിലെത്തിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്.മുഴുവൻ ചിലവുകളും തെലുങ്കാന സർക്കാർ വഹിക്കും.
![]()
