റിയാദ് : ആദ്യകാല പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി.
പെരിഞ്ഞനത്ത് പാണാട്ട് സുകുമാരന്റെ മകൻ ശ്രിനിവാസൻ ആണ് മരിച്ചത്.
67 വയസായിരുന്നു.മൂന്നര പതിറ്റാണ്ട് റിയാദിൽ ഓട്ടോമൊബൈൽ വർക്ഷോപ്പ് നടത്തിയിരുന്നു.സംസ്ക്കാരം നവംബർ 11 ന് ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടക്കും
![]()
