റിയാദ് : വന്ദേമാതരത്തിന്റെ 150-ാം വാർഷികം’ ആഘോഷിക്കുന്ന നവംബർ 7ന് ആഘോഷപരിപാടികളുടെ ഭാഗമായി റിയാദിലെ ഇന്ത്യൻ എംബസ്സി ജീവനക്കാർ ദേശീയ ഗാനമായ വന്ദേമാതരം ആലപിക്കുന്നതിൽ പങ്കുചേർന്നു. അംബാസഡർ ഡോ. സുഹേൽ ഖാൻ നേതൃത്വം നൽകി.പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ ദേശീയഗാനാലാപന ചടങ്ങിൽ എല്ലാവരും പങ്കെടുക്കണെമെന്നു ആഹ്വാനം ഉണ്ടായിരുന്നു.

![]()
