മനാമ :ബഹ്റൈൻ പ്രതിഭയുടെ മുപ്പതാം കേന്ദ്ര സമ്മേളനവും അനുബന്ധപരിപാടികളും വിജയിപ്പിക്കാൻ രുപീകരിച്ച സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പ്രതിഭ സെന്ററിലെ ഓഫീസ് മുഖ്യ രക്ഷാധികാരിയും പ്രസിഡണ്ടുമായ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു.
![]()
Total Views:
0
