റിയാദ് : സൗദിയിൽ ഫാമിലി വിസിറ്റ് വിസയുമായി ബന്ധപ്പെട്ട് പ്രധാനപെട്ട രണ്ട് അപ്ഡേഷനുകൾ.
വിസ കിട്ടിയാൽ ഒരു മാസത്തിനകം സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കണം. അതുപോലെ വിസ സ്റ്റാമ്പ് ചെയ്ത് കഴിഞ്ഞാൽ ഒരു മാസത്തിനകം സൗദിയിൽ പ്രവേശിക്കുകയും ചെയ്യണം. വി എഫ് എസിൽ സ്റ്റാമ്പ് ചെയ്യാൻ കൊടുക്കുമ്പോൾ മിനിമം പത്തു ദിവസമെങ്കിലും കാലാവധി ഉണ്ടാകണമെന്നത് പ്രത്വകം ശ്രദ്ധിക്കേണ്ടതുമാണ്. ഇതിന് മുൻപ് വിസ സ്റ്റാമ്പിങ് കഴിഞ്ഞു മൂന്ന് മാസം കിട്ടുമായിരുന്നു.
![]()
