റിയാദ്: തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച തീവ്ര പരിഷ്കൃത വോട്ടർ പട്ടികയിൽ, പ്രവാസികൾക്ക് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കുന്നതിന് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ ഹെല്പ് ഡെസ്ക് ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് മുഹമ്മദ് ഉവൈസ് (0507722297), സുഭാഷ് കെ അമ്പാട്ട് (0547913149), അജ്നാസ് ബാബു (0551508102), ജസീർ കോതമംഗലം (0536422795), അമീർ കാക്കനാട് (0506522678), വൈശാഖ് (0505275497), ഹിലാൽ ബാബു (055146930), ശ്യാം മന്ത്രകോട് (0542887367), ഇല്യാസ് പൂലക്കൽ (0535841435) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് എടപ്പ പ്രസിഡന്റ് കരീം കാനാമ്പുറം, ചെയർമാൻ അലി ആലുവ എന്നിവർ അറിയിച്ചു.
![]()
