മസ്കറ്റ് : മലപ്പുറം സ്വദേശി ഒമാനിലെ മസ്കറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
മലപ്പുറം ചെട്ടിയാരങ്ങാടിയിലെ കാച്ചിനിക്കാട്ട് പിലാപ്പറമ്പിൽ നൗഫൽ ചെറുശോല (39)ആണ് മരിച്ചത്.പതിനഞ്ചു വർഷമായി പ്രവാസിയാണ്.ഭാര്യ :ശാക്കിറ വറ്റല്ലൂർ
മക്കൾ :സനൂബിയ,
ദഹബിയ,ഹാനിമോൾ.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നിയമനടപടികൾ ബന്ധുക്കളുടെ നേതൃത്വത്തിൽ നടക്കുന്നു.
![]()
