അബ്ദുൽ റൗഫ് കൊണ്ടോട്ടി,ദോഹ
നോർക്ക കെയർ ഇൻഷുറൻസ് എളുപ്പമാക്കുന്നതിനായി പ്രതിദിന ഓൺലൈൻ മീറ്റിംഗുമായി അധികൃതർ.
നോർക്ക കെയർ ഇൻഷുറൻസിൽ ചേരുന്നതിനും സംശയങ്ങൾ തീർക്കുന്നതിനും സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുമായി ഈ സംവിധാനം പ്രയോജനപ്പെടുത്താം
18/10/2025 മുതൽ 30/10/2025 വരെ ഇന്ത്യൻ സമയം ഉച്ചക്ക് 3 മണി മുതൽ 3.45 വരെ സൂം പ്ലാറ്റ്ഫോം വഴി ഏവർക്കും പങ്കെടുക്കാം.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വെബ്സൈറ്റിൽ പ്രവേശിച്ചാൽ സൂം മീറ്റിങ്ങിൽ പങ്കെടുക്കാവുന്നതാണ്.
https://id.norkaroots.kerala.gov.in/
![]()
