റിയാദ് : റിയാദിലെ വടകരക്കാരുടെ കൂട്ടാഴ്മയായ റിയാദ് വടകര എൻ ആർ ഐ ഫോറവും അറബ്ക്കോ ലോജിസ്റ്റിക്കും സംയുക്തമായി ആറാമത് പുരുഷ വാളിബാൾ ടൂർണമെൻ്റ് ഒക്റ്റോബർ 23-24 തിയതികളിലായി വൈകീട്ട് 7 മണിക്ക് സുലൈ അബ്ക്കോ കോബൗണ്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇൻ്റർനാഷണൽ കളിക്കാർ പങ്കെടുക്കുന്ന മൽസരത്തിൽ ഇന്ത്യ,ഫിലിപ്പിനോ, ബഹ്റൈൻ, സൗദി ടീമുകൾ മാറ്റുരക്കും.
![]()
