റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയാ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണന് നഗറില്‍ നടന്ന ആറാമത് മലാസ് ഏരിയാ സമ്മേളനം ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സുജിത് വി എം (സെക്രട്ടറി), സമീര്‍ അബ്ദുല്‍ അസീസ് (പ്രസിഡന്റ്), സിംനേഷ് വയനാന്‍ (ട്രഷറര്‍), അന്‍വര്‍ സാദിഖ്, അബ്ദുല്‍ വദൂദ് (ജോയിന്റ് സെക്രട്ടറിമാര്‍), അഷ്റഫ് പൊന്നാനി, റെനീസ് കരുനാഗപ്പള്ളി (വൈസ് പ്രെസിഡന്റുമാര്‍), റഫീഖ് പി എന്‍ എം (ജോയിന്റ് ട്രഷറര്‍), മുകുന്ദന് വടക്കേകണ്ടി, രതീഷ്, അജ്മല്‍, രാഘേഷ്, റിജോ അറക്കല്‍, ഉനൈസ് ഖാന്, നൗഫല്‍ ഷാ, മുനവ്വര്‍ അലി, നാരായണന്, ഫൈസല്‍ കൊണ്ടോട്ടി, നൗഷാദ് ടിബി എന്നിവരെ നിര്‍വാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
![]()
