✍ അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
അക്ഷരതെറ്റുകൊണ്ടും മറ്റും നോർക്ക ഐഡിയിലെ പേരും യഥാർത്ഥ പേരും തമ്മിൽ വ്യത്യാസമുണ്ടായിരിക്കുകയും, നോർക്കാ കെയർ ഇൻഷുറൻസ് പോളിസിയിൽ 🛡യഥാർത്ഥ പേര് വരാൻ എന്തു ചെയ്യണം എന്ന് പലരും ചോദിക്കുന്നുണ്ട് .
ഇത്തരത്തിൽ യഥാർത്ഥ പേര് തിരുത്തി കിട്ടുന്നതിനായി താഴെ കൊടുക്കുന്ന ഇമെയിൽ ഐഡിയിൽ ഒരു അപേക്ഷ കൊടുക്കുകയും അതിനോട് കൂടെ യഥാർത്ഥ പേര് തെളിയിക്കാൻ ആവശ്യമായ പാസ്പോർട്ട് പോലെയുള്ള രേഖയുടെ കോപ്പിയും സമർപ്പിച്ചു കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസത്തിനകം ആവശ്യമായ തിരുത്തലുകൾ വരുത്തി കാർഡ് ലഭ്യമാക്കുന്നതാണ്
ഇമെയിൽ വിലാസം:
📩 [email protected]
![]()
