General Gulf ഒമാനിൽ തിരുവല്ല സ്വദേശി നിര്യാതനായി വെബ്ഡെസ്ക് September 30, 2025 0 വെബ്ഡെസ്ക് മസ്കത്ത്: ചികിത്സയിലിരിക്കെ പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതയായി. തിരുവല്ല കിഴക്കമുത്തൂരലെ വിജേഷ് (37) ആണ് മവേലയിലെ ഹോസ്പിറ്റലിൽ മരിച്ചത്. ഭാര്യ: സുജി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ നടന്നുവരികയാണ്. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ നിയമസഭ പ്രമേയംNext: ‘കൊണ്ടോട്ടി മഹോത്സവം’ വൈദ്യര് നൈറ്റ് അരങ്ങേറി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Kerala എഴുത്തുകാരി പി. വി. സുബൈദയെ ആദരിച്ച് സാഹിത്യസംഗമം വെബ്ഡെസ്ക് September 7, 2026 0 General Saudi Arabia ലഹരിവിരുദ്ധ പ്രതിജ്ഞയും മെഹ്ഫിലുൽ മഹബ്ബയും സംഘടിപ്പിച്ചു വെബ്ഡെസ്ക് September 7, 2026 0 General Saudi Arabia അജീഷ് രവീന്ദ്രന് റിയാദ് എസ്.എം.സി. കൂട്ടായ്മ യാത്രയപ്പ് നൽകി വെബ്ഡെസ്ക് September 7, 2026 0