ഖത്തർ : മുസ്ലിം ലീഗ് വാടാനപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ അഭ്യർത്ഥനപ്രകാരം, കെഎംസിസി ഖത്തർ തൃശ്ശൂർ ജില്ല പ്രവർത്തകർ സ്വരൂപിച്ച മഞ്ജു ചികിത്സാസഹായം 2025 ഒക്ടോബർ 2 വ്യാഴാഴ്ച, ഉച്ച തിരിഞ്ഞ് 3 മണിക്ക് ബീച്ച് എകെജി കോളനി പരിസരത്ത് നടക്കുന്ന കുടുംബ സംഗമത്തിൽ വെച്ച് കൈമാറുമെന്ന് ഭാരവാഹികൽ വാർത്ത കുറിപ്പിലറിയിച്ചു.
വനിത ലീഗ് സംസ്ഥാന സെക്രട്ടറി ലൈല പുല്ലൂണി, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ എ ഹാറൂൺ റഷീദ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
![]()
