റിയാദ് : റിയാദ് കെഎംസിസി ധർമ്മടം മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായം കൈമാറി. പദ്ധതിയുടെ ഉത്ഘാടനം കൊയ്യോട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് താഹിർ കൊയ്യോടിന് നൽകി മണ്ഡലം പ്രസിഡന്റ് നൗഷാദ് സാഹിബ് അഞ്ചരക്കണ്ടി ഉൽഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് റഹ്മാൻ കൊയ്യോട്, ഹാഷിം അഞ്ചരക്കണ്ടി, ട്രഷറർ നിഷാദ് പൊതുവാച്ചേരി, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് റാഷിദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
![]()
