അബുദാബി: യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒ എസ് ഡി ആയ ദീപക് മിത്തലിനെ നിയമിച്ചു. 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചിരുന്നു. ഡോ. ദീപക് മിത്തല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പാക്കിസ്ഥാന് അഫ്ഗാനിസ്ഥാന് ഇറാന് എന്നി രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
![]()
