കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതിൻ്റെ സാധ്യത പഠനവുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി. ആലുവയില്‍ നിന്ന് കൊച്ചി വാട്ടര്‍ മെട്രോ സിയാല്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനെ പറ്റി പഠിക്കുന്ന കമ്മറ്റി ഒരു മാസത്തിനുള്ളില്‍ ഇവർ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
![]()
