അബ്ദുൽറഊഫ് കൊണ്ടോട്ടി, ഖത്തർ
❓ഫാമിലിയിലെ മുഴുവൻ ആളുകളും NRI Status ഉള്ളവരാകണോ? നാട്ടിലുള്ള ഫാമിലിയെ ഇതിലേക്ക് ചേർക്കാൻ പറ്റുമോ?
👉 *ഉത്തരം:* നോർക്ക തിരിച്ചറിയിൽ കാർഡുള്ള പ്രവാസിക്ക് തൻ്റെ കുടുംബത്തിൻ്റെ NRI സ്റ്റാറ്റസ് കണക്കാതെ,
ഭാര്യ/ ഭർത്താവ് 25 വയസ്സിന് താഴെയുള്ള രണ്ട് മക്കളെയും നോർക്ക കെയർ ഇൻഷൂറൻസിൽ ചേർക്കാവുന്നതാണ്.
ചികിൽസ ലഭ്യമാവുന്നത് ഇന്ത്യയിൽ മാത്രമാവും.
![]()
