റിയാദ് : തിരുവനന്തപുരം ഒ ഐ സി സി പതിനാലാം വാർഷിക പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുക്കാൻ എത്തിയ എം വിൻസെന്റ് എം എൽ എ ക്ക് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം.ഒ ഐ സി സി സെൻട്രൽ കമ്മിറ്റി, തിരുവനന്തപുരം ജില്ല കമ്മിറ്റി ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. വാഗണിൽ പൂത്ത വാക പൂവിതൾ, ജാലിയനിലും എന്ന പേരിൽ ഇന്ന് (ആഗസ്ത് 29-വെള്ളി )വൈകിട്ട് 6 മണിക്ക് റിയാദ് ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിലാണ് നടക്കുന്ന വാർഷികഘോഷ പരിപാടിയിൽ നടക്കുന്നത്.
![]()
