റിയാദ് :സൗദി വെളിങ്കോട് കൂട്ടായ്മ സാവേക് റിയാദ് 2025- 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.സുലൈ ഇസ്ത്താംമ്പൂളിലെ അൽ ബിലാദി ഇസ്ഥിരാഹയിൽ 8/8/2025 വെള്ളിയാഴ്ച്ച നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് നേതൃത്വത്തെ തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റ് കബീർ കാടൻസ് ആമുഖ പ്രസംഗം നടത്തിയ
യോഗത്തിൽ പ്രസിഡന്റ് മനാഫ് ടി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജാഫർ ടി പി സ്വാഗതം പറഞ്ഞു.
ട്രഷറർ അൻവർ ഷാ കണക്കുകൾ അവതരിപ്പിച്ചു
ജനസേവനം വിഭാഗം ചെയർമാൻ റസാഖ് പുറങ് പ്രവർത്തനങ്ങൾ വിലയിരുത്തി.
2025/ 2026 വർഷത്തിൽ സംഘടന നടത്താൻ പോകുന്ന പ്രവർത്തനങ്ങളെ പറ്റി തിരഞ്ഞെടുത്ത പ്രസിഡന്റ് സിയാഫ് ഖാൻ വിശദീകരിച്ചു
ഗായകൻ ആബിദ് ന്റെ നേതൃത്വത്തിൽ ഗാനമേളയും മെഹ്ഫിൽ മുട്ടിപ്പാട്ടും കലാ വിരുന്നും അരങ്ങേറി.
ഭാരവാഹികളായി സിയാഫ് ഖാന്(പ്രസിഡന്റ്),
കബീര്‍ കാടൻസ്(സെക്രട്ടറി), അൻവർ ഷാ(ട്രഷറർ),ജാഫര്‍ ടി.പി, അഷ്കര്‍ പഴഞ്ഞി(വൈസ് പ്രസിഡന്റ്),അഷ്കര്‍ ടി.വി, അജ്മല്‍(5. ജോ. സെക്രട്ടറി),
മനാഫ് ടി,സൈഫുദ്ദീന് സി.എസ്(രക്ഷാധികാരികള്‍),റസാഖ് പുറങ്ങ്,ലത്തീഫ് എരമംഗലം(ജീവകാരുണ്യ ചെയര്മാന്),മന്‍സൂര്‍ ടി(ഫിനാന്‍സ് അസിസ്റ്റന്റ്),മുഖ്താര്‍(സ്പോര്‍ട്സ് ചെയര്മാന്),
റസാഖ് ടി.വി(സ്പോര്‍ട്സ് കൺവീനർ),അഷ്കര്‍ പഴഞ്ഞി(ആര്‍ട്സ് ചെയര്മാന്),ആഷിക് കെ(ആര്‍ട്സ് കൺവീനർ),ജാഫര്‍ ടി.പി(ഐ.ടി കൺവീനർ),കബീര്‍ കാടൻസ്, ശാരിക സൈഫു(മീഡിയ വിംഗ്) എന്നിവരാണ് ഭാരവാഹികൾ.
ഷാഫി പഴഞ്ഞി,ഫാറൂഖ് എസ് ഐ പടി, അലി പാണ്ടത്ത്, റഫീഖ് എറചാട്ട്,ആബിദ്,
തബിയ സിയാഫ്,സുലൈമാൻ അയ്യോട്ടിച്ചിറ എന്നിവരെ നിർവഹക സമിതി അംഗങ്ങളായി തെരെഞ്ഞെടുത്തു.
![]()
