ആലപ്പുഴ : “ഫറഹ് മീലാദ്1500” എന്ന ശീർഷകത്തിൽ മീലാദ് കോൺഫറൺസും ഉസ്താദ് പി.കെ ബാദ്ഷ സഖാഫിയുടെ 26-ാം മത് വാർഷിക മദ്ഹുറസൂൽ പ്രഭാഷണവും ഓഗസ്റ്റ് 29 വെള്ളി ഉച്ചക്ക് 2:30 മുതൽ രാത്രി 10 മണി വരെ ആലപ്പുഴ വലിയകുളം ടി എം എ ഓഡിറ്റോറിയത്തിൽ നടക്കും
സ്വാഗത സംഘം ചെയർമാൻ സയ്യിദ് അക്ബർ തങ്ങൾ അൽ ഹാശിമി പതാക ഉയർത്തും, ജാമിഅ ഹാശിമിയ്യ മുദരിസ് ഉസ്താദ് കെ. എ. ഹുസൈൻ മദനി ശർറഫൽഅനാം മൗലിദിന് നേതൃത്വം നൽകും,തുടർന്നുള്ള
മീലാദ് കോൺഫ്രൻസിൽ ജാമിഅ ഹാശിമിയ്യ മുദരിസ് ഉസ്താദ് സി.പി മുഹമ്മദ് മുസ്ലിയാർ ചെങ്ങര പ്രാർത്ഥന നടത്തും
ആറാട്ടുപുഴ ഇസ്ലാമിയ്യ കോളേജ് പ്രിൻസിപ്പൽ സയ്യിദ് ഹസൻ കുഞ്ഞിക്കോയ തങ്ങൾ മദനി അൽ ബുഖാരി അധ്യക്ഷത വഹിക്കും,
തിരുവമ്പാടി ചീഫ് ഇമാം ഹാഫിള് ഹാരിസ് മിസ്ബാഹി ഖിറാഅത്ത് നടത്തും
ദർസ് ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിള് എ. നവാബ് സഖാഫി സ്വാഗതം പറയും
ജമാലുദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം സയ്യിദ് പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ ആമുഖ പ്രഭാഷണം നടത്തും
കിഴക്കേ മഹൽ മസ്താൻ പള്ളി ചീഫ് ഇമാം,സയ്യിദ് അമീൻ ബാഫഖി തങ്ങൾ അൽ അസ്ഹരി ഉദ്ഘാടനം ചെയ്യും
പടിഞ്ഞാറെ ഷാഫി ജമാഅത്ത് ചീഫ് ഇമാം ശാക്കിർ ദാരിമി വളക്കൈ മീലാദ് സന്ദേശം നൽകും.
ഇശൽ മീലാദ്: സ്വാദിഖ് അസ്ഹരി പെരുന്താറ്റിരി, മുബശ്ശിർ അദനി പെരുന്താറ്റിരി, അസദ് പൂക്കോട്ടൂർ അവതരിപ്പിക്കും.
ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പൽഅൽ ഉസ്താദ് പി.കെ ബാദ്ഷ സഖാഫി മദ്ഹുർറസൂൽ പ്രഭാഷണം നടത്തും
സമാപന ദുആക്ക് നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചി കോയ തങ്ങൾ ബായാർ
നേതൃത്വം നൽകും വലിയകുളം മുസ്ലിം ജമാഅത്ത്ചീഫ് ഇമാം കെ.എ ഇർഷാദുൽ ഖാദിരി
കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് എച്ച്.അബ്ദുൽ നാസർ തങ്ങൾ
ജില്ലാ സമസ്ത ജനറൽ സെക്രട്ടറി എ.അബ്ദുറഹീം സഖാഫി കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി പി.എസ്. ഹാഷിംകാമിൽ സഖാഫി
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി പി.എ.ശിഹാബുദ്ദീൻ മുസ്ലിയാർ
വലിയ മരം മഹല്ല് ചീഫ് ഇമാം ടി.എച്ച്.അബ്ദുൽ അസീസ് അൽ ഖാസിമി
സമസ്ത ആലപ്പുഴ മേഖല ജനറൽ സെക്രട്ടറി ഇ.തമീം സഖാഫി
ആലപ്പുഴ ജില്ലാ എസ് വൈ എസ് ജനറൽ സെക്രട്ടറി എം എസ് ജുനൈദ്
എസ്എസ്എഫ് ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി മുബാറക്ക്
എസ് എം എ ആലപ്പുഴ ജില്ല സെക്രട്ടറി ജാഫർ കുഞ് മുസലിയാർ
വലിയകുളം മഹല്ല് പ്രസിഡണ്ട് കെ.അബ്ദുൽ മജീദ് ഹാജി വലിയകുളംസെക്രട്ടറിഎ.അബ്ദുൽ വഹാബ് എസ്.എം. എ ആലപ്പുഴ മേഖലവലിയ മരം പ്രസിഡന്റ് എച്ച്.മുഹമ്മദലി പ്രസംഗിക്കും
കെ.എ ഷറഫുദ്ദീൻ സഖാഫി നന്ദി പറയും.
![]()
