റിയാദ്: ഇന്ത്യയുടെ എഴുപത്തി ഒന്മ്പതാമത് സ്വതന്ത്ര ദിനത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷന് സംഘടിപ്പിക്കുന്ന ‘റിയാദ് യൂത്ത് സമ്മിറ്റ്’ ഓഗസ്റ്റ് 15 വെള്ളി റിയാദിൽ നടക്കുമെന്ന് ഭാരവാഹികൽ വാർത്ത കുറിപ്പിലറിയിച്ചു.
വൈകിട്ട് 7ന് ബത്ഹയിലെ എസ്ഐഐസി ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് .മതേതരത്വം, ജനാതിപത്യം, അതിജീവനം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളായ കെഎംസിസി, ഒഐസിസി, കേളി, യൂത്ത് ഇന്ത്യാ, ആര്‍ഐസിസി, സൗദി ഇസ്ലാഹി സെന്റര്‍ നേതാക്കള്‍ പങ്കെടുക്കും.
![]()
