കുവൈത്ത് : കൊടുങ്ങല്ലൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി . തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കൂളിമുട്ടം ആൽ സ്വദേശി അക്ബർ തട്ടാർകുഴി (46) ആണ് മരിച്ചത് .കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്ത് അംഗമാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
![]()
