കൊച്ചി: നടന് കലാഭവന്‍ നവാസ് (51) അന്തരിച്ചു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടതയാണ് പ്രാഥമിക വിവരം. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ്. രഹനയാണ് ഭാര്യ.പ്രകമ്പനം സിനിമയുടെ ഷൂട്ടിംങിനായി എത്തിയതാണ്.
![]()
