റിയാദ് :മലയാളം മിഷൻ റിയാദ് മേഖല കമ്മിറ്റിയുടെ കുട്ടികൾക്കായുള്ള “വേനൽ തുമ്പി ക്യാമ്പ്” ആഗസ്റ്റ് 1ന്.
മലയാളഭാഷയും സംസ്കാരവും, വ്യക്തിത്വ വികസനം, നാടൻ പാട്ടുകൾ, കരകൗശല നിർമ്മാണം, നാടക അഭിനയം, സാഹിത്യ സർഗാത്മക അഭിരുചി, മലയാളം കഥ, കവിത എന്നി വിഷയങ്ങളെ അധികരിച്ച് വിവിധ സെക്ഷനുകളായിട്ടാണ് ക്യാമ്പ് നടത്തപ്പെടുന്നത്.
5 മുതൽ 14 വയസ്സ് വരെയുളള താല്പര്യമുള്ള കുട്ടികൾക്ക് താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഉച്ചക്ക് 2:30 മുതലാണ് ക്യാമ്പ്
https://forms.gle/HCVUugatzfewEKcD9
![]()
