ഒമാൻ: ഒമാനിലെ സീബ് ഇന്ത്യന്‍ സ്കൂള്‍ സംഗീത അധ്യാപിക നാട്ടില്‍ അന്തരിച്ചു. തിരുവനന്തപുരം നാട്ടയം വട്ടിയൂര്‍കാവ് സ്വദേശിനി ലേഖ ജാക്ക്സന് (53) ആണ് മരിച്ചത്. കാന്‍സര്‍ ബാധിതായി നാട്ടില്‍ ചികിത്സയിലായിരുന്നു. 7 വര്‍ഷത്തോളമായി സംഗീത വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. പിതാവ്: രവീന്ദ്രന് നായര്‍, മാതാവ്: സുഭദ്ര. ഭര്‍ത്താവ്: ജാക്ക്സണ്. മക്കള്‍: നേഹ, നിധി.
![]()
