മക്ക: മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി മക്കയിൽ നിര്യാതനായി.പള്ളിപ്പടി സ്വദേശി ഉസ്മാന് കൊണോത്തോടിയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചത് . കെ.എം.സി.സി മക്ക അസീസിയ ജൂനൂബിയ ഏരിയ കമ്മിറ്റി അംഗമായിരുന്നു.
പിതാവ്: കുഞ്ഞാലന്‍കുട്ടി. ഭാര്യ: സാഹിറ. രണ്ട് മക്കളുണ്ട്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് കെ എം സി സി ഭാരവാഹികൾ അറിയിച്ചു.
![]()
