റിയാദ് : റിയാദ് കെ എം സി ai ആലപ്പുഴ ജില്ല കമ്മിറ്റിയുടെ കർമ്മ പരിപാടികൾ
” വെനീസ് റഹ്മ” മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യും. റിയാദിലെ മാലാസിലുള്ള ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ ജൂൺ 27 വെള്ളിയാഴ്ച വൈകിട്ട് 8:30 ന് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന ജില്ല നേതാക്കൾ പങ്കെടുക്കും
![]()
