ആലപ്പുഴ : കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശേരി തറയിൽ സന്തോഷിന്റെ മകൻ അമ്പാടി ( 21 ) യാണ് കൊല്ലപ്പെട്ടത് .
കാപ്പിൽ കിഴക്ക് മാവിനാൽകുറ്റി ജങ്ഷനിൽ വെച്ചാണ് ആക്രമണം ഉണ്ടായത് .
ബൈക്കിലെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ സംഘട്ടനം ഉണ്ടാകുകയും അതിനിടക്ക് അമ്പാടിക്ക് വെട്ടേൽക്കുകയായിരുന്നു .സംഭവ സമയത്തു അമ്പാടിയുടെ സഹോദരൻ അർജ്ജുൻ ഒപ്പമുണ്ടായിരുന്നു .
മൃതദേഹം കായംകുളം സർക്കാർ താലൂക് ആശുപത്രി മോർച്ചറിയിൽ.
![]()
