റിയാദ്: റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ പഠനസമയം പുനഃക്രമീകരിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ താപനില ഉയരുന്നത് കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം സ്കൂൾ അധികൃതർ എടുത്തത് . ജൂണ്‍ 11 മുതല്‍ ജൂലൈ മൂന്ന് വരെ രാവിലെ 6.45 മുതല്‍ 11.30 വരെയാണ് ക്ലാസ്.
![]()
