ആലപ്പുഴ :കായംകുളത്ത് ദേശീയപാതയിലെ ഓടയ്ക്കു വേണ്ടിയെടുത്ത കുഴിയിൽ സ്കൂട്ടർ വീണ് യുവാവ് മരിച്ചു. KPAC ജംഗ്ഷന് സമീപം ആയിരുന്നു അപകടം. നൂറനാട് പാലമേൽ സ്വദേശി ആരോമൽ (27) ആണ് മരിച്ചത്.
![]()
Total Views:
0