ജിദ്ദ: ഹജ്ജ് കര്‍മ്മത്തിനെത്തിയ കര്‍ണാടക സ്പീക്കര്‍ യുടി ഖാദറിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്കും മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്കും ഊഷ്മള സ്വീകരണം നൽകി . ജിദ്ദ, മദീന വിമാനത്താവളത്തിലെത്തിയ നേതാക്കളെ ഐസിഎഫ് ആര്‍എസ്സി നേതാക്കളും ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
![]()
