റിയാദ് :കഴിഞ്ഞ റമദാനിൽ ചക്കരക്കൽ സി എച്ച് സെന്റർ – പി ടി എച്ച് റിയാദ് ചാപ്റ്റർ സ്വരൂപിച്ച ഫണ്ടിന്റെ ആദ്യ ഗഡു 93,600 രൂപ സി എച് സെന്റർ ട്രഷറർ എൻ സി മുഹമ്മദ് സാഹിബിനെ റിയാദ് ചാപ്റ്റർ ഭാരവാഹികളായ മെഹബൂബ് ചെറിവളപ്പ്, നജീബ് ഓടക്കാട്, സിറാജ് കൊയ്യോട്, റഫീഖ് കല്ലായി, ശിഹാബ് പൊതു വച്ചേരി, ഇബ്രാഹിം പിണറായി, ഷഫീർ മുതുകുറ്റി എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ സെന്റർ കൺവീനർ മുനീർ, സക്കറിയ തുടങ്ങിയവർ സംബന്ധിച്ചു.
![]()
