ദുൽഹജ്ജ് മാസപ്പിറവി കണ്ടു. ഹജ്ജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 5 വ്യാഴാഴ്ചയായിരിക്കും.ഒമാൻ അടക്കം ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6 വെളളിയാഴ്ച ആയിരിക്കും.
കേരളത്തിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ചയാണ്
![]()
Total Views:
0
