Breaking General Kerala പാനൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു : 8 വയസുകാരന് ദാരുണാന്ത്യം ; പിതാവ് ഗുരുതരാവസ്ഥയിൽ റസ്സൽ മഠത്തിപ്പറമ്പിൽ July 17, 2023 0 കണ്ണൂർ: പാനൂർ പുത്തൂരിൽ ബൈക്ക് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ എട്ട് വയസ്സുകാരൻ മരിച്ചു. കൊളവല്ലൂരിലെ അൻവറിന്റെ മകൻ ആദിൽ ആണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ പിതാവിന് ഗുരുതരമായ പരിക്കുണ്ട്. സംഭവസ്ഥലത്തുവെച്ചു തന്നെ ആദിൽ മരിച്ചു. About the Author റസ്സൽ മഠത്തിപ്പറമ്പിൽ Administrator Visit Website View All Posts Post navigation Previous: മറുനാടൻ മലയാളിയുടെ ഓഫിസ് അടച്ചു പൂട്ടാൻ നോട്ടിസ്Next: ഓട്ടോ ഡ്രൈവറുടെ പണം അപഹരിച്ചകേസിൽ ഒരാൾ അറസ്റ്റിൽ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0