റിപ്പോർട്ട്:അബ്ദുൽ റൗഫ് കൊണ്ടോട്ടി , ഖത്തർ
തിരുവനന്തപുരം :പ്രവാസി ക്ഷേമനിധി ബോർഡിൻറെ പുതിയ ചെയർമാനായി അഡ്വക്കേറ്റ് പി ലിലീസ് നിയമിതനായി. നിലവിലെ ചെയർമാൻ കെ വി അബ്ദുൽ ഖാദർ ഒഴിഞ്ഞതിനെത്തുടർന്നാണ് നിയമനം.
നിലവിൽ സിപിഎം പ്രവാസി സംഘടനയായ പ്രവാസി സംഘത്തിൻ്റെ സംസ്ഥാന പ്രസിഡണ്ട് ആണ്.
![]()
