ജിദ്ദ: വാണിയമ്പലം വെല്‍ഫെയര്‍ ജിദ്ദ പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തു.
ഗഫൂർ പാറാഞ്ചേരി(പ്രസിഡന്റ് ),റഫീഖ് സിപി(സെക്രട്ടറി),റമീസ് പാപ്പറ്റ(ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികൾ. നാസര്‍ വില്ലൂനി, ബാബു ടിപി, സാദിഖ്(വൈസ് പ്രെസിഡന്റുമാര്‍,)
ഷമീം സി.കെ, ലാലു മാട്ടക്കുളം(ജോയിന്റ് സെക്രട്ടറിമാര്‍),സജാസ് കെ,ടി, സിറ്റി കുഞ്ഞുട്ടി(പിആര്‍ഒ) എന്നിവർ സഹഭാരവാഹികളാണ്.
രക്ഷാധികാരികളായി നിസാം പാപ്പറ്റ, സി.കെ സുല്‍ഫി, മന്‍സൂര്‍ എ.പി, സജില്‍ പാപ്പറ്റ, ബാപ്പു കെ കെ, സാദിഖ് നെച്ചിക്കാടന് എന്നിവരടക്കം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പതിനഞ്ചു അംഗങ്ങളെയും കൂട്ടി തെരെഞ്ഞെടുത്തിട്ടുണ്ട്
![]()
