റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റി ശുമൈസി കിംഗ് സൗദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.മെയ് 23 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ശുമൈസി ഹോസ്പിറ്റളിൽ വെച്ചാണ് ക്യാമ്പ്.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം
https://forms.gle/JFt5cmxajnvJxPnL6
![]()
