ജിദ്ദ : ജിദ്ദ നവോദയ സഫ ഏരിയ കലാവേദിയും കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ഈസ്റ്റര്‍ വിഷു ഈദ് സ്നേഹോത്സവം 2025 ശ്രദ്ധേയമായി.
സഫ ഏരിയ കലാവേദി കണ്‍വീനര്‍ ലീന അജി അധ്യക്ഷയായ ചടങ്ങില്‍ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നവോദയ രക്ഷാധികാരി ഷിബുതിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ട്രഷറര്‍ അബ്ദുറഹ്മാന്, രക്ഷാധികരി സമിതിഅംഗം ജലീല്ഉച്ചാരക്കടവ്, സഫ ഏരിയ രക്ഷാധികാരി ജുനൈസ്, കേന്ദ്ര കലാവേദി കണ്‍വീനര്‍ മുജീബ് പൂന്താനം, ജോയിന്റെ’ കണ്‍വീനര്‍’ അഭിലാഷ്, കേന്ദ്ര കുടുംബവേദി കണ്‍വീനര്‍ മുസാഫിര്‍ പാണക്കാട്, കേന്ദ്ര വനിതവേദി കണ്‍വീനര്‍ അനുപമ ബിജുരാജ്, കേന്ദ്ര ആരോഗ്യവേദി കണ്‍വീനര്‍ ടിറ്റോ മീരാന്‍, കേന്ദ്ര യുവജനവേദി കണ്‍വീനര്‍ ലാലു വേങ്ങൂര്‍
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സി എം മുജീബ് , ജിജോ അംഗമാലി, സഫ ഏരിയ സെക്രട്ടറി ഫരീദ്, ഏരിയകമ്മിറ്റി അംഗങ്ങളായ റാഷിഖ്, ഫുളൈല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കുടുംബവേദി കണ്‍വീനര്‍ അതിത് എബ്രഹാം സ്വാഗതവും സഫ കലാവേദി ജോയിന്‍ കണ്‍വീനര്‍ സത്യന് നന്ദിയും പറഞ്ഞു.
![]()
