മക്ക ‘ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസ സംഘടനയായ ഒ.ഐ.സി.സിയുടെ മക്ക ഘടകം മക്കയിൽ എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിന് വേണ്ടി ഹജ്ജ് സെൽ കമ്മിറ്റി രൂപീകരിച്ചു.
പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി ഹജ്ജ് സെൽ ഭാരവാഹികൾക്ക് സ്വാഗതം ആശംസിച്ചു.
ഹജ്ജ് സെൽ കമ്മിറ്റി
രക്ഷാധികാരി
നിസാർ പടിഞ്ഞാറ്റതിൽ
ചെയർമാൻ
ഹബീബ് കോഴിക്കോട്
ജനറൽ കൺവീനർ
അബ്ദുൽ മനാഫ് വയ്യാനം
ചീഫ് കോർഡിനേറ്റർ
സുഹൈൽ പറമ്പൻ
മെഡിക്കൽ ചീഫ്കോർഡിനേറ്റർ
അബ്ദുൽ റഷീദ്
മെഡിക്കൽ കോർഡിനേറ്റർ
ഹസീന വസീം,
വിമൻസ് വിംഗ് കോർഡിനേറ്റർ
റുമൈസ മിഫാസ്, ഷെമി ജിഷാദ്
ഫുഡ് കോഡിനേറ്റർ,
മുജീബ് കിഴിശ്ശേരി,
യുസുഫ് ബിൻ സാഗർ,മുഹ്സിൻ ഇബ്രാഹിം,യാസിർ,റയീസ് കണ്ണൂർ
വോളന്റിയർ ക്യാപ്റ്റൻ
ജിഷാദ്
വോളന്റിയർ കോർഡിനേറ്റർ
നൗഷാദ് എടക്കര
മീഡിയ വിംഗ്
സയ്യിദ് വസീം,അൻഷാദ് വെണ്മണി
ഫിനാൻസ്
നിയാസ് വയനാട്
ഹറം കോർഡിനേറ്റർ
മുബഷിർ അരീക്കോട്,അനീഷ്
അസീസിയ കോർഡിനേറ്റർ
ജലീൽ ആമിയ,സിറാജ്
നസീം കോർഡിനേറ്റർ
ഇസ്മായിൽ
തുടങ്ങിയവരെ ഹജ്ജ് സെൽ കമ്മിറ്റിക്ക് വേണ്ടി തിരഞ്ഞെടുത്തു.
ട്രഷറർ റഹീഫ് കണ്ണൂർ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.
![]()
