ദുബായ് : കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി “പ്രവാസവും സ്ത്രീസമൂഹവും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ എഴുത്തുകാരി സന്ധ്യ രഘുകുമാർ ഒന്നാം സ്ഥാനംനേടി. ദീപ പ്രമോദ്, കെ. പി. റസീന എന്നിവർക്കാണ് യഥാഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. സീതി സാഹിബ് ജീവിതവും ദർശനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ ഷമീർ മഹമൂദിന് ഒന്നാം സ്ഥാനം ലഭിച്ചു. ഫിറോസ് ഇളയേടത്ത്, റൂഷ് സാ ഈദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മുസ്രിസ് ഗാല 2025 കുടുംബ സംഗമത്തിൽ എഴുത്തുകാരി ഷീലാ പോൾ വിജയികൾക്ക് സമ്മാനങ്ങൽ നൽകി
![]()
