ന്യൂഡൽഹി : പാക്കിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു.പാക്സിതാൻ ആക്രമണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.നീതി നടപ്പിലാക്കിയെന്നു ഇന്ത്യൻ സൈന്യ വക്താവ് അറിയിച്ചു.അതിർത്തി മേഖലകളിൽ ഇരു വിഭാഗങ്ങളിലും പരസ്പരം വെടിവെപ്പ് നടത്തുന്നുണ്ട്.
![]()
